കഴക്കൂട്ടം: ആറ്റിൻകുഴി കാപാലീശ്വരം വിജയശ്രീ നിവാസിൽ കെ. വിജയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: സുനിൽ കുമാർ (എസ്.ഐ, കേരള പൊലീസ്) ശ്യാംകുമാർ (ഡി.സി, ബി.എസ്.എഫ് തിരുവനന്തപുരം), സജിനി. മരുമക്കൾ: ശ്രീരേഖ, ദീപ്തി, പരേതനായ സുരേഷ് കുമാർ (കെ.എസ്.ഇ.ബി). സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആറ്റിൻകുഴിയിലെ സ്വവസതിയിൽ.