പാറശ്ശാല: അയിര വെള്ളോട്ടുവിളാകം വീട്ടില്‍ രാജയ്യന്റ ഭാര്യ ലൈലാരാജ് (53) നിര്യാതയായി. മക്കള്‍: എസ്രരാജ്, ജയിംസ്രാജ്. മരുമക്കള്‍: അബിജ, സാന്ത്വന. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.