തിരുവനന്തപുരം: പട്ടം കോസ്മോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം CRA-76, ‘പഞ്ചാക്ഷരം’ വീട്ടിൽ പി.എസ്. ഗോവിന്ദൻ (82- റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ. ശാരദ ( റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ആഷാ എസ്. ഗോവിന്ദ്, ഡോ. ആയിഷ. എസ്. ഗോവിന്ദ് (ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമകൻ: എം.പി. ജോയ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.