കിളിമാനൂർ: വെള്ളല്ലൂർ കീഴ്പേരൂർ കുന്നുവിള വീട്ടിൽ ശിവദാസൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: നന്ദു, സൗമ്യ. മരുമകൻ: അനൂപ്. സംസ്കാരം ബുധനാഴ്ച.