നാഗർകോവിൽ: സൈമൺ നഗർ തായമ്മാൾ കോമ്പൗണ്ടിൽ റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ആർ. കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: സഞ്ജയൻ, കുമാരി കമല, സജീവ്. മരുമക്കൾ: ബേബി ശൈല, മോഹൻകുമാർ, രാജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.