തിരുവനന്തപുരം: നേമം പരമേശ്വര വിലാസത്തിൽ പി.ഡബ്ല്യു.ഡി റിട്ട. ഡിവിഷനൽ അക്കൗണ്ടൻറ് രാജലക്ഷ്മി കല്ലമ്പള്ളി ഊരുവിള ലക്ഷ്മിദീപത്തിൽ നിര്യാതയായി. പരേതനായ രാജഗോപാലിന്റെ (ഐ.എസ്.ആർ.ഒ) ഭാര്യയാണ്. മക്കൾ: പ്രദീപ് കുമാർ (എ.ജി.ഇ.ഇ.എസ്, ബംഗളൂരു), ദീപ്തി രാജഗോപാൽ (വിശ്വഭാരതി പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകര). മരുമക്കൾ: ഡോ. ശ്രീലേഖ (എൽ.എം.എസ്.എച്ച്.എസ്.എസ്, വട്ടപ്പാറ), സുനിൽ വിശ്വം (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.