പയ്യോളി: പുറക്കാട് കുന്നത്തുമീത്തൽ അമ്മാളു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ദേവി, വിജയൻ, ചന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ നായർ, പുഷ്പ, നിഷ. സഹോദരങ്ങൾ: കരുണാകരൻ നായർ, ജാനു അമ്മ, പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം ശനിയാഴ്ച.