വടകര: മുടപ്പിലാവിൽ താഴെ കോമത്ത് വസന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ: ഷിജില, ഷിനില, ഷൈജു (ഗൾഫ്). മരുമക്കൾ: രാജേഷ് മേമുണ്ട (പൊലീസ് സബ് ഇൻസ്പെക്ടർ, ചോമ്പാല), മനോജ് നാദാപുരം (ഗൾഫ്), നിത്യ. സഹോദരങ്ങൾ: ദാമോദരൻ അടിയോടി, ശശി (ആധാരമെഴുത്ത്), സുജാത.