ഫറോക്ക്: വെസ്റ്റ് നല്ലൂരിലെ പരേതനായ കിഴക്കേടത്ത് അപ്പുക്കുട്ടന്റെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ദേവദാസൻ , ബേബി, ലക്ഷ്മി, വിജയൻ. മരുമക്കൾ: രാജൻ (ചുള്ളിപ്പറമ്പ്), രാജൻ, അജിതകുമാരി, ലതിക.