പുതുപ്പാടി: കണ്ണപ്പൻകുണ്ടിൽ താമസിക്കുന്ന വാരിക്കൊട്ടിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അബ്ദുറഹ്മാൻ, നബീസ വയനാട്, പാത്തുമ്മ. മരുമക്കൾ: ആമിന, മുഹമ്മദലി വയനാട്, അബു.