കക്കോടി: കിണാശ്ശേരിയിലെ മാനഞ്ചേരി ഇബ്രാഹിമിന്റെ മകൻ കോഴിക്കോട് റെയിൽവേ സിമൻറ് ഗുഡ് ഷെഡിലെ ലോറി ഡ്രൈവർ കബീർ (54) കക്കോടി മോരിക്കര റോഡ് ഞങ്ങണ്ടൂർപറമ്പ് വസതിയിൽ നിര്യാതനായി. മാതാവ്: ഇമ്പിച്ചിപ്പാത്തുമ്മബി. ഭാര്യ: ജാസ്മിൻ. മക്കൾ: ജസ്ല, ഫാത്തിമ ഹന്ന, മറിയം ജബിൻ. മരുമക്കൾ: ഷാമിൽ പൂക്കാട്, ഷാഫി അമ്പലപ്പാട്, ഉമ്മർ എലത്തൂർ. സഹോദരങ്ങൾ: റഹീം, നാസർ, പരേതയായ സുഹ്റ.