എകരൂൽ: പൊയിൽ റുഖിയ (77) നിര്യാതയായി. പരേതരായ സി.പി. മമ്മദ് ഹാജിയുടെയും ആയിഷയുടെയും മകളാണ്. മകൾ: ആയിഷ. മരുമകൻ: ഹുസയിൻ (കാന്തപുരം). സഹോദരിമാർ: ഉമ്മുകുൽസു, മറിയം, പരേതരായ ഫാത്തിമ, സൈനബ.