മാറാട്: മുണ്ടക്കാട്ട് പറമ്പിൽ കമ്മലാട്ട് ബാബു (58) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുജിത്ത്, സജിത്ത്. മരുമകൾ: വിസ്മയ. സഹോദരങ്ങൾ: ശോഭന, ബേബി, സുഗതകുമാരി, സുരേന്ദ്രൻ, സുന്ദരൻ, അജീഷ്.