കോട്ടപ്പള്ളി: അമ്പിളിക്കുന്നത്ത് നാണു (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രവീന്ദ്രൻ, ചന്ദ്രി, വസന്ത, സവിത, സുജല, സീമ, രജീഷ്. മരുമക്കൾ: ശോഭ, പുരുഷോത്തമൻ, ബാബു, ചന്ദ്രൻ, വിനോദൻ, സുരേഷ്.