കൊയിലാണ്ടി: കണ്ടോത്തുമീത്തൽ കൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലിജീഷ്, ലിജിന. മരുമക്കൾ: ലിനീഷ് (കെ.എസ്.ആർ.ടി.സി), ആഷ്ലി. സഹോദരങ്ങൾ: ജാനകിയമ്മ, പരേതയായ ലക്ഷ്മിഅമ്മ. സഞ്ചയനം ശനിയാഴ്ച.