പേരാമ്പ്ര: എരവട്ടൂർ കായത്തടത്തിൽ ഗോപാലൻ കിടാവിന്റെ ഭാര്യ വിളക്കോല ശാന്ത (61) നിര്യാതയായി. മക്കൾ: സുജീഷ്, രജീഷ് (അധ്യാപകൻ), ഷൈമ. മരുമകൻ: പ്രഭോഷ്. സഹോദരങ്ങൾ: ദാമോദരൻ അടിയോടി, പരേതനായ ഡോ. രാമകൃഷ്ണൻ, രാജീവൻ (അധ്യാപകൻ, സി.എം.എച്ച്.എസ് മണ്ണൂർ), ദേവിയമ്മ, ബാലാമണി.