നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ ചീക്കിലോട്ട് സൂപ്പി ഹാജി (73) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: മൊയ്തു, നാസർ, ബുഷ്റ. മരുമക്കൾ: ഫൗസിയ (വാണിമേൽ), ആയിഷ (വാണിമേൽ), റഷീദ് (കടമേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, അന്ത്രു, കുഞ്ഞമ്മദ്, കുഞ്ഞയിഷ, ഖദീശ.