എകരൂൽ: ഇയ്യാട് മാമാനിയിൽ താമസിക്കുന്ന എടക്കര മക്കാടൻകുഴിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി പുതുപ്പാടി), സുധീന. മരുമകൻ: ശ്രീജിത്ത് (കാക്കൂർ). സഹോദരങ്ങൾ: ദാമോദരൻ (പട്ടർപാലം), ചന്ദ്രൻ (ബാലുശ്ശേരി), ലോഹിതാക്ഷൻ (മാത്തറ), അമ്മുക്കുട്ടി, പരേതയായ ജാനകി. സഞ്ചയനം തിങ്കളാഴ്ച.