തിരുവനന്തപുരം: വെമ്പായം ചിറത്തലക്കൽ കുതിരകുളത്ത് വെള്ളക്കകോണത്തു വീട്ടിൽ ഗബ്രിയേൽ (86) നിര്യാതനായി. ഭാര്യ: ദാസമ്മ. മക്കൾ: പുഷ്പരാജൻ, സത്യൻ, വിജയൻ, രാജൻ, ജയൻ, ഷീല. മരുമക്കൾ: വിജയമ്മ, ജയശീല, ഷീബ, നിർമല, രജിത, ഗിരീഷ്കുമാർ.