തിരുവനന്തപുരം: കാഴ്പാടി കരകുളം മുഹമ്മദ് ഹനീഫയുടെയും സുബൈദയുടെയും മകൻ എം. സുധീർ (42) നിര്യാതനായി. ഭാര്യ: നിസ്മി. മകൻ: മുഹമ്മദ് മിർസ.