ബാലരാമപുരം: കോട്ടുകാൽകോണം ബിൻസ് വില്ലയിൽ എ. ശ്രീകുമാരി (69- റിട്ട. കോടതി) നിര്യാതയായി. ഭർത്താവ്: പരേതനായ ശശികുമാർ (റിട്ട. കോടതി). മക്കൾ: സുബിൻ (ട്രഷറി), വിബിൻ, നിബിൻ. മരുമകൾ: അക്ഷസുബിൻ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 10ന്.