പാറശ്ശാല: കൊല്ലംകോട് കിരത്തൂർ ദേവിഭവനിൽ ദിവാകരൻ നായർ (79- റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മിനി (അധ്യാപിക, ജി.എച്ച്.എസ്, പുള്ളിയൂർശാല), അഡ്വ. കൊല്ലംകോട് ഡി.എസ്. അജിത്ത്, പ്രീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ തമ്പി (പ്രസ് സൂപ്പർവൈസർ, കേരളകൗമുദി), രജിത, പരേതനായ ജിതേന്ദ്രനാഥ പ്രസാദ് (ഐ.എസ്.ആർ.ഒ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.