വർക്കല: ഹരിഹരപുരം ലക്ഷ്മിവിഹാറിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: രജനി. മകൾ: ഷാനിമോൾ. മരുമകൻ: സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.