തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനം കുന്നുംപുറം, ടി.സി 54/363, പങ്കജാക്ഷിയിൽ എ. ശാരദ (82) നിര്യാതയായി. സഹോദരങ്ങൾ: വിലാസിനി, പരേതരായ രാധ, ഓമന, വേലപ്പൻ. സഞ്ചയനം 27ന് രാവിലെ 8.30ന്.