തിരുവനന്തപുരം: ശ്രീകാര്യം വെഞ്ചാവോട് ശ്രീനഗറിൽ എ 27 അനുപമയിൽ എം. അബ്ദുൽ കലാം ആസാദ് (74) നിര്യാതനായി. ഭാര്യ: അരുണാ ആസാദ് (റിട്ട. പ്രഫ. എസ്.എൻ കോളജ്). മകൻ: അനൂപ് ആദാസ് (യു.എസ്.എ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചിറയിൻകീഴ് മഞ്ചാടിമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.