കിളിമാനൂർ: മലയ്ക്കൽ കല്ലയിൽ വീട്ടിൽ സരസമ്മ (85) പനപ്പാംകുന്ന് എൽ.പി.എസിന് സമീപം ചിത്തിരയിൽ നിര്യാതയായി. മക്കൾ: സുഗതൻ, വിജയൻ. മരുമക്കൾ: കൊച്ചുമണി, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.