വെള്ളറട: കുറ്റിയാണിക്കാട്, അമ്പോന്തല, എസ്.എന്‍ നഗറിനു സമീപം വാറുവിളാകം പുത്തന്‍വീട്ടില്‍ ആര്. ഗണേഷ് (55) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: പരേതനായ ഗോകുല്‍ ഗണേഷ്, ഗോവിന്ദ് ഗണേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.