നെയ്യാറ്റിൻകര: കെ. ആൻസലൻ എം.എൽ.എയുടെ സഹോദരൻ ആശുപത്രി ജങ്ഷൻ വട്ടവിള പുത്തൻ വീട്ടിൽ കെ. രാജേന്ദ്രൻ (49) നിര്യാതനായി. പരേതനായ എസ്. കരുണാകരൻ നാടാരുടെയും എൽ. തങ്കത്തിന്റെയും മകനാണ്. മറ്റു സഹോദരങ്ങൾ: ശാന്തിനി, രമ, വിനുകുമാർ, പരേതനായ മനോഹരൻ.