നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒ പതിനാറാം കല്ല് ജങ്ഷൻ ഷഹദാൻ മൻസിലിൽ ഇസ്മയിൽ സഹീർ-ഷാജ ദമ്പതികളുടെ മകൾ യൂസ്ര ബിന്ദ് സഹീർ (15) നിര്യാതയായി. നെടുമങ്ങാട് ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം വ്യാഴാഴ്ച.