തിരുവനന്തപുരം: പേട്ട ചായക്കുടി ലെയ്ൻ മഞ്ജിമയിൽ അഡ്വ. ആർ. സോമനാഥിന്റെ ഭാര്യ എം. ശാന്തകുമാരി (84) നിര്യാതയായി. മകൻ: എസ്. കൃഷ്ണകുമാർ (പൊന്നു). മരുമകൾ: ഡോ. മിലികൃഷ്ണകുമാർ. മൃതദേഹം ദേവസ്വം ബോർഡ് ജങ്ഷനിൽ മകന്റെ താമസസ്ഥലമായ സുരേഷ് ഭവനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.