ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാറ് പരേതനായ കോയാലി മുഹമ്മദുണ്ണിയുടെ ഭാര്യ പാത്തു (58) നിര്യാതയായി. മക്കൾ: ഷിഹാബ് (കുവൈത്ത്), ഷറഫുദ്ദീൻ, ഷമീർ, ഷഫീറ. മരുമക്കൾ: ഷംസിയ, മുബീന, നദീറ, മുസ്തഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് അഞ്ചങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.