തൃശൂർ: കൊക്കാല നായങ്കര വീട്ടിൽ ഔസേപ്പിന്റെ മകൻ അന്തോണി (82) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ബീന, സന്തോഷ്, പരേതനായ ടോണി. മരുമക്കൾ: വർഗീസ്, സുമി, ഫ്രാൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൃശൂർ പുത്തൻപള്ളിയിൽ.