ഒല്ലൂർ: കുട്ടനെല്ലൂര്‍ ഇളംതുരുത്തി കൊറ്റിക്കല്‍ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കള്‍: അംബിക, വിനോദന്‍, പരേതരായ കനകം, വിനയന്. മരുമക്കള്‍: മിനി, ശശീന്ദ്രന്, സുബിദ, പരേതനായ രാമചന്ദ്രന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തില്‍.