പീച്ചി: തെക്കേക്കുളം പുതുശ്ശേരി വടക്കേതില്‍ മത്തായി (77) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: മാത്യു, ഷീല. മരുമക്കള്‍: ലിനി, കുഞ്ഞുമോന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ണാറ സെന്റ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.