വടക്കേക്കാട്: ഞമനേങ്ങാട് കറുത്തേടത്ത് പരേതനായ അപ്പുക്കുട്ടന്റെ മകൻ പുഷ്കരൻ (69) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: അശ്വതി, നിമ്യ, കിരൺ. മരുമക്കൾ: സജി, പ്രസാദ്, നിധിൻ.