ചാവക്കാട്: ഒരുമനയൂർ അയോധ്യനഗർ പൂവന്തറ കറുപ്പന്റെ മകൻ അശോകൻ (57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നവീൻ, നിവ്യ. മരുമക്കൾ: ശങ്കരി, സുധി.