മാള: മാള പള്ളിപ്പുറം പാറേകാട്ടിൽ തോമസിന്റെ മകൻ പോൾ ജീവൻ (43) നിര്യാതനായി. മാതാവ്: അന്നംകുട്ടി. സഹോദരൻ: ആന്റണി. സംസ്കാരം പിന്നീട്.