കൊടുവള്ളി: മഞ്ചപ്പടിക്കൽ ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: പത്മിനി, ശുഭചന്ദ്രൻ, രാജൻ, വിജയകുമാരി. മരുമക്കൾ: പരേതനായ ഉണ്ണിമാധവൻ നായർ, ഉഷ, ശ്രീധരൻ നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.