കൊയിലാണ്ടി: വയലാക്കുനി ശങ്കരൻ നായർ (77) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സന്തോഷ് കുമാർ (കാനറ ബാങ്ക്, നാദാപുരം), സത്യകീർത്തി (വിദേശം). മരുമകൾ: രജിത (ഭാരതീയ വിദ്യാഭവൻ, കൊയിലാണ്ടി). സഹോദരങ്ങൾ: മാധവൻ നായർ, ശ്രീധരൻ നായർ (റിട്ട. എച്ച്.എം കണ്ണൂർ), പരേതരായ കുഞ്ഞമ്മ കുട്ടി അമ്മ, കുഞ്ഞിരാമൻ നായർ. സഞ്ചയനം തിങ്കളാഴ്ച.