ബേപ്പൂർ: മാത്തോട്ടം ചെട്ടിയാംകണ്ടി റാബിയ (72) വനശ്രീക്ക് സമീപം ‘ശുഖ്റിയ’ വസതിയിൽ നിര്യാതയായി. ഭർത്താവ്: കോഴിക്കോട് യൂനിവേഴ്സിറ്റി ഫുട്ബാൾ കോച്ച് സി.പി.എം. ഉസ്മാൻ കോയ. മക്കൾ: സി.കെ. യാസിൻ, വസീം, ഷഹ്ല. മരുമക്കൾ: ഫ്രലിക്സ് ഉമ്മർ, കെ. ഷാനിബ, നൈലിയ ഇസ്മായിൽ. സഹോദരങ്ങൾ: സി.കെ. സലാം, മറിയു, എസ്.എം. തൈസീർ, പരേതരായ സി.കെ. ഇമ്പിച്ചമ്മു, സുബൈദ.