പന്നിയങ്കര: പരേതരായ സി.പി. സൈത് മൊയ്തീന്റെയും ബായെന്റ മാളിയേക്കൽ കദീശബിയുടെയും മകൻ ബി.എം. സലാം (60) പന്നിയങ്കര കുണ്ടൂർ നാരായൺ റോഡിൽ ഷെറിൻ നിവാസിൽ നിര്യാതനായി. ഭാര്യ: പൊന്മാടത്ത് ഫാത്തിമ (മുല്ല). മക്കൾ: മെഹ, ഡെൽഹ, ഹെന്ന. മരുമക്കൾ: ഭഗത്, ഇർഷാദ്. സഹോദരങ്ങൾ: ഉമ്മർ, ബഷീർ, ആമിന, സുലൈഖ, അസ്മാബി, റുക്കിയ, പരേതനായ അന്ത്രു.