മുണ്ടിക്കൽതാഴം: താഴത്താട്ട് ശ്രീകൃഷ്ണ നിവാസിൽ മേക്കയിൽ ബാബു (60) നിര്യാതനായി. ഭാര്യ: റീനാകുമാരി (കോഴിക്കോട് ടൗൺ കോഓപറേറ്റിവ് അർബൻ സൊസൈറ്റി). മക്കൾ: അതുല്യ (ദുബൈ), അമൽ. സഹോദരങ്ങൾ: തങ്കമണി, റീന, സദാശിവൻ, റീജ, റീത്ത, പരേതയായ ശോഭ. മരുമകൻ: ധന്യേഷ് ദാസ് (ദുബൈ). സഞ്ചയനം ഞായറാഴ്ച.