നാദാപുരം: എടച്ചേരി സെന്ററിൽ പരേതനായ പുതിയോട്ടിൽ അമ്മോട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അമ്മദ്, അസീസ്, ഹമീദ്, അഷ്റഫ്, അൻവർ, ഹാരിസ്, സിദ്ദീഖ് (എല്ലാവരും ദുബൈ). മരുമക്കൾ: ജമീല, സെക്കീന, ഹാജറ, നസീമ, ഫൗസിയ, റൈഹാനത്ത്, നസീറ, പരേതരായ അമ്മദ്, അബൂബക്കർ.