മുടപുരം: ശാസ്തവട്ടം ശക്തിപുരം ബ്ലോക്ക്നമ്പർ ഏഴിൽ വൈ. ഉത്തമൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: അഭിലാഷ്, ദിവ്യ. മരുമക്കൾ: സജു, സുനിത.