പട്ടം: മരപ്പാലം പണയിൽ വീട് ടി.സി 4/2165 എം.ആർ.എ 4ൽ വരദ (78) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: സുരേഷ്കുമാർ, ബിജി, ഷീബ. മരുമക്കൾ: ശാലിനി, തുളസി, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.