ആറ്റിങ്ങൽ: അവനവൻചേരി അമ്മൻകോവിലിന് സമീപം എം.എം നിവാസിൽ ദാമോദരൻപിള്ള (74) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: മനോജ്, മനീഷ്. മരുമക്കൾ: സിന്ധു, ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.