പാറശ്ശാല: ഉദിയന്‍കുളങ്ങര എയ്തുകൊണ്ടാന്കാണിയില് കിടപ്പുറത്ത് എം.എം ഭവനില്‍ പരേതനായ ഇ. നാരായണപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (78) നിര്യാതയായി. മക്കള്‍: മോഹനന് (റിട്ട. തഹസില്‍ദാര്‍), ഉഷകുമാരി, മധുസൂദനന് നായര്‍. മരുമക്കള്‍: ശ്രീലത (ഹെഡ്മിസ്ട്രസ് യു.പി.എസ് നെല്ലിക്കുഴി), പരേതനായ ശശിധരന് നായര്‍, രാധിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.