പാലോട്: നന്ദിയോട് പൗവത്തൂർ പാലുവള്ളി പരേതനായ എം.പി. ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ ലളിത (84) നിര്യാതയായി. മക്കൾ: കൃഷ്ണപ്രതാപ്, കൃഷ്ണപ്രസാദ്, കൃഷ്ണ പ്രകാശ്, പ്രമീള, പ്രവദ. മരുമക്കൾ: സുധർമ, ശ്രീലത, മിനി, പരേതരായ ചന്തു നായർ, കെ.പി. മഹേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.