നെടുമങ്ങാട്: കരുപ്പൂര് പുളിക്കകോണം ഖാദി ബോര്‍ഡിന് സമീപം ആശാരിവിള വീട്ടില്‍ കൃഷ്ണന് ആശാരി (85) നിര്യാതനായി. ഭാര്യ: പങ്കജാമ്മാള്. മക്കള്‍: ലത, സുനിത, ദിലീപ്. മരുമക്കള്‍: ഗോപി, രാമസ്വാമി, സിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.