കാര്യവട്ടം: ആനൂർ വീട്ടിൽ (കീഴാനൂർവീട്) ജി. രാജപ്പൻ നായർ (69) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: രോഹിത്, വിനീത്. മരുമകൾ: ഗംഗ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.